വിക്കി കോൺഫറൻസ് ഇന്ത്യ 2026
ഇത് നാലാമത്തെ തവണയാണ് ദേശീയതലത്തിൽ വിക്കികോൺഫെറൻസ് ഇന്ത്യ സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഇൻഡിക് ഭാഷകളിൽ നടത്തുന്ന വിക്കിമീഡിയ പ്രൊജക്റ്റുകളെയും സന്നദ്ധപ്രവർത്തകരേയും സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കാനായാണ് ഈ സമ്മേളനം. 2026 സെപ്റ്റംബർ 4 മുതൽ 6 വരെ തിയ്യതികളിൽ കൊച്ചിയിൽ വെച്ചാണ് കോൺഫെറൻസ് നടക്കുന്നത്.
The theme for WCI 2026 is "Reimagining the Knowledge Commons" - Community Leadership in an Evolving Wikimedia Ecosystem. As we navigate an era of rapid technological shifts and evolving social landscapes, this theme invites the community to look beyond the traditional boundaries of a digital encyclopedia. Reimagining the commons means viewing our movement as a living ecosystem - one that must be resilient, inclusive, and forward-thinking.
Conference grant and Our Core Objectives
- Link: WikiConference India 2026 Conference Fund application
- Community Leadership in the trend of AI:
- In a time of declining trust in online information and the rapid rise of AI-generated content, strengthening community-led, human-created knowledge becomes more critical than ever.
- Empowering regional languages and local knowledge:
- Reimagining the knowledge commons is not only about tools or platforms- it is also about leadership. It is about ensuring that regional languages, local knowledge systems, and underrepresented histories remain at the heart of the global movement.
- Innovative models for open-access participation:
- It encourages us to think beyond traditional editing and explore new ways of participation and knowledge creation that reflect the diversity of India and South Asia.
- Bridging Knowledge Gaps:
- Moving beyond text-based knowledge to incorporate oral traditions, diverse media, and collaborative cultural documentation.
നാൾവഴി
- കോൺഫറൻസിനായുള്ള ഗ്രാന്റ് അപേക്ഷ സമർപ്പിക്കൽ (സെപ്റ്റംബർ 1,2025)
- കോൺഫറൻസിനായുള്ള ഗ്രാന്റ് അപേക്ഷ അംഗീകരിക്കപ്പെട്ടു. (4 ഡിസംബർ 2025)
- കോൺഫറൻസിനായുള്ള ഗ്രാന്റ് കരാറിൽ ഐ.ഐ.ടി ഹൈദരാബാദ്, വിക്കിമീഡിയ ഫൗണ്ടേഷൻ ഒപ്പുവെച്ചു. (16 ഡിസംബർ 2025)

- കോൺഫെറൻസ് കൊച്ചിയിൽ നടത്താൻ തീരുമാനിച്ചു. (15 ജനുവരി 2026)

- കോൺഫറൻസിനായുള്ള ഗ്രാന്റ് ഐ.ഐ.ഐ.ടി ഹൈദരാബാദ് കൈപ്പറ്റി (21 ജനുവരി 2026)

- സംഘാടക പ്രവർത്തനങ്ങൾക്കായി സന്നദ്ധപ്രവർത്തനത്തിനായി സൈൻ-അപ് ചെയ്യുക

- കോൺഫറൻസിനായുള്ള ഗ്രാന്റ് കരാറിൽ ഐ.ഐ.ടി ഹൈദരാബാദ്, വിക്കിമീഡിയ ഫൗണ്ടേഷൻ ഒപ്പുവെച്ചു. (16 ഡിസംബർ 2025)
- കോർ ടീം, സംഘാടകസമിതി അംഗങ്ങൾ എന്നിവരെ നിശ്ചയിച്ചുവരുന്നു.

- സ്കോളർഷിപ്പ് അപേഷകൾ സമർപ്പിക്കുന്നത് (അപേക്ഷിക്കാനുള്ള അവസാന തിയ്യതി -15th April 2026 11:59 PM IST)-ന് അവസാനിച്ചു

- Call for Submissions is closed on 15th July 2026

